SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:

പുതിയ വാർത്തകളും അറിയിപ്പുകളും

സമകാലിക സംഭവങ്ങൾക്കും അറിയിപ്പുകൾക്കും ഇവിടെ കാണുക

കന്നട ബാലമാസിക ഹംറവര്‍ദ പ്രകാശനം ചെയ്തു
കന്നട ബാലമാസിക ഹംറവര്‍ദ പ്രകാശനം ചെയ്തു

മഞ്ഞനാടി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി കന്നടഭാഷയില്‍ പുറത്തിറക്കുന്ന ഹംറവര്‍ദ ബാലമാസികയുടെ ആദ്യകോപ്പി മഞ്ഞനാടി താജുല്‍ഫുഖഹാ നഗറില്‍ ചേര്‍ന്ന പ്രൗഢമായ വേദിയില്‍ എസ് ജെ എം പ്ര...

28 Jul 2026
446 മുഅല്ലിംകള്‍ക്ക് ധനസഹായവും 11 മുഅല്ലിംകള്‍ക്ക് കൂടി ഭവനവും അനുവദിച്ചു
446 മുഅല്ലിംകള്‍ക്ക് ധനസഹായവും 11 മുഅല്ലിംകള്‍ക്ക് കൂടി ഭവനവും അനുവദിച്ചു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 446 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മക്കളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മാണം, രോഗചികിത്സ,...

28 Jul 2026
എസ്.ജെ.എം വിവിധ സംസ്ഥാന സാരഥിസംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട്
എസ്.ജെ.എം വിവിധ സംസ്ഥാന സാരഥിസംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട്

കോഴിക്കോട്: എസ്.ജെ.എം സെന്‍ട്രല്‍ കമ്മിറ്റിയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് ഇതരസംസ്ഥാന സാരഥികളുടെ സംഗമം ആഗസ്റ്റ് 11ന് കോഴിക്കോട്ട് വിളിച്ച് ചേര്‍ക്കാന്‍ എസ്.ജെ.എം സെന്‍ട്രല്‍ സ...

28 Jul 2026
ഹംറ വര്‍ദ പ്രചാരണം സജീവമാക്കുക, പ്രകാശനം വിജയിപ്പിക്കുക - എസ് ജെ എം
ഹംറ വര്‍ദ പ്രചാരണം സജീവമാക്കുക, പ്രകാശനം വിജയിപ്പിക്കുക - എസ് ജെ എം

കോഴിക്കോട്: കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസികയുടെ പ്രചാരണം സജീവമാക്കാന്‍ എസ് ജെ എം നേതാക്കള്‍ കര്‍ണാടകയിലെ മുഅല്ലിംകളോട് ആഹ്വാന...

28 Jul 2026
ഹംറ വര്‍ദ പ്രചാരണ കാമ്പയിന്‍ ഉജ്ജ്വലമായി
ഹംറ വര്‍ദ പ്രചാരണ കാമ്പയിന്‍ ഉജ്ജ്വലമായി

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി കന്നടഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസിക ഹംറ വര്‍ദ പ്രചാരണ ക്യാമ്പയിന്‍ ഉജ്ജ്വലമായി. ഇതിന്റെ ഭാഗമായി ദക്ഷിണ ...

28 Jul 2026
എസ് ജെ എം 18 വീടുകള്‍കൂടി നിര്‍മ്മിച്ചുനല്‍കും
എസ് ജെ എം 18 വീടുകള്‍കൂടി നിര്‍മ്മിച്ചുനല്‍കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ 100 മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന ഭവനങ്ങളുടെ മൂന്നാം ഘട്ടം 18 വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബന്ധമായി ചേ...

28 Jul 2026
സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ മുഅല്ലിംകള്‍ ബദ്ധശ്രദ്ധരാകണം
സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ മുഅല്ലിംകള്‍ ബദ്ധശ്രദ്ധരാകണം

കോഴിക്കോട്: അനുദിനം മാറുന്ന ലോകത്തിന്റെ ചലനങ്ങള്‍ പഠിച്ച് പുതിയ തലമുറയെ നന്മയില്‍ വളര്‍ത്താന്‍ മദ്‌റസാധ്യാപകര്‍ സജ്ജരാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. സുന്നി ജംഇ...

28 Jul 2026
641 മുഅല്ലിംകള്‍ക്ക് ധനസഹായവും 14 മുഅല്ലിംകള്‍ക്കു കൂടി ഭവനവും അനുവദിച്ചു
641 മുഅല്ലിംകള്‍ക്ക് ധനസഹായവും 14 മുഅല്ലിംകള്‍ക്കു കൂടി ഭവനവും അനുവദിച്ചു

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായാര്‍ഹരായ 641 മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചു. മകളുടെ വിവാഹം, ഭവനനിര്‍മ്മാണം, അറ്റകുറ്റപ്പണി, കിണര്‍ നിര്‍മ്മാണം, രോഗചികിത്സ,...

28 Jul 2026
മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണം: വി പി എം
മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണം: വി പി എം

കോഴിക്കോട്: സമസ്തയുടെ ആശയാദര്‍ശങ്ങളും നയങ്ങളും സംരക്ഷിക്കുന്നതില്‍ മുഅല്ലിംകള്‍ ജാഗ്രത പുലര്‍ത്തണമെന്നും കിംവദന്തികളിലും തെറ്റായ പ്രചാരണങ്ങളിലും അകപ്പെട്ടുപോകരുതെന്നും എസ് ജെ എം ട്രഷറര്‍ വി പി എം വില്...

28 Jul 2026
100 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും
100 കേന്ദ്രങ്ങളില്‍ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ 100 മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. സമസ്ത സമ്മേളനത്തിന്റെ പ്...

30 Mar 2026
എസ് ജെ എം ഫത്‌ഹേമുബാറക് ഉജ്ജ്വലമായി
എസ് ജെ എം ഫത്‌ഹേമുബാറക് ഉജ്ജ്വലമായി

തിരുവനന്തപുരം: അക്ഷരലോകത്തേക്ക് ആദ്യചുവട് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വള്ളക്കടവ് ജവാഹിറുല്‍ ഉലൂം മദ്‌റസയില്‍ സംഘടിപ്പിച്ച മദ്‌റസാവിദ്യാരംഭം ഫത്‌ഹേമുബാറക് സംസ്ഥാനതല ഉദ്ഘാടനം ...

30 Mar 2026
ഫത്‌ഹേ മുബാറക് സ്വാഗതസംഘമായി
ഫത്‌ഹേ മുബാറക് സ്വാഗതസംഘമായി

തിരുവനന്തപുരം: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ നടക്കുന്ന മദ്‌റസ വിദ്യാരംഭം-ഫത്‌ഹേമുബാറകിന്റെ സംസ്ഥാന തല ഉദ്ഘാടനം മാര്‍ച്ച് 28ന് തിരുവനന്തപുരം വള്ളക്കടവ് ജവാഹറുല്‍ഉലൂം സെക്കണ്ടറി മദ...

30 Mar 2026
ബുഖാരി അവാര്‍ഡ് തെന്നലക്ക് സമര്‍പ്പിച്ചു
ബുഖാരി അവാര്‍ഡ് തെന്നലക്ക് സമര്‍പ്പിച്ചു

മലപ്പുറം: അറബി ഭാഷാരംഗത്തും മത-സാംസ്‌കാരിക പ്രബോധന മേഖലകളിലും അരനൂറ്റാണ്ടിലേറെയായി നല്‍കിവരുന്ന നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2026ലെ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍...

30 Mar 2026
ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക.
ഫത്‌ഹേ മുബാറക് വിജയിപ്പിക്കുക.

കോഴിക്കോട്: മാര്‍ച്ച് 28ന് തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഫത്‌ഹേമുബാറക് വിജയിപ്പിക്കാന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതു...

30 Mar 2026
മഹാസമ്മേളനം ജനുവരിയില്‍ മലപ്പുറത്ത് - പ്രൗഢമായി വിളംബര സമ്മേളനം
മഹാസമ്മേളനം ജനുവരിയില്‍ മലപ്പുറത്ത് - പ്രൗഢമായി വിളംബര സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ വിജയഗാഥക്ക് വിളംബരമായി. നൂറിന്റെ നറുനിലാവു്മായി കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയ മഹത്തായ പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്ര മുന്നേറ്റത്തിന് പ്രഖ്യാപനമായി. ബഹ്...

30 Mar 2026
തെന്നല ഉസ്താദിന് അവാര്‍ഡ്
തെന്നല ഉസ്താദിന് അവാര്‍ഡ്

മലപ്പുറം: അറബിഭാഷാ പ്രചാരണത്തിന് മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ നല്‍കിവരുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ഈ വര്‍ഷം എസ് ജെ എം ജന. സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസിക്ക്. ഈ മാസം 12ന് മഅദിനില്‍ നടക്കു...

02 Feb 2026
എസ് ജെ എം മഹാരാഷ്ട്ര സമ്മേളനം
എസ് ജെ എം മഹാരാഷ്ട്ര സമ്മേളനം

മുംബൈ: സമസ്ത സെന്റിനറിയുടെ പ്രചാരണാര്‍ത്ഥം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 40 കേന്ദ്രങ്ങളില്‍ നടത്തുന്ന മുഅല്ലിം സമ്മേളനത്തിന്റെ ഭാഗമായി മുംബൈ ദാദറില്‍ സംഘടിപ്പിച്ച മഹാരാഷ്ട്ര സമ്മേളനം എസ് ജെ എം സ്റ...

02 Feb 2026
കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രം സൃഷ്ടിച്ചു
കാന്തപുരത്തിന്റെ കേരളയാത്ര ചരിത്രം സൃഷ്ടിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നുമുതല്‍ 16 കൂടിയ നാളുകളില്‍ നടത്തിയ കേരളയാത്ര സുന്നി നവോത്ഥാനരംഗത്ത് പുതിയ ചരിത്രം സൃഷ്ടി...

02 Feb 2026
എസ് ജെ എം നേതാക്കളെ ആദരിച്ചു
എസ് ജെ എം നേതാക്കളെ ആദരിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പതിനാറ് കൂടിയ ദിവസങ്ങളില്‍ നടന്ന എപി ഉസ്താദിന്റെ കേരളയാത്രയില്‍ എസ് ജെ എം നെ പ്രതിനിധീകരിച്ച് സ്ഥിരാംഗങ്ങളായി അനുഗമിച്ച പ്രസിഡന്റ് സയ്യിദ് അ...

02 Feb 2026
ലക്ഷദ്വീപ് എസ്.ജെ.എം പുനഃസംഘടിപ്പിച്ചു
ലക്ഷദ്വീപ് എസ്.ജെ.എം പുനഃസംഘടിപ്പിച്ചു

കവരത്തി: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലക്ഷദ്വീപ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഹ്മദ് ശൈഖ് കോയ ബാഖവി അമിനി (പ്രസി), ഹാശിം അഹ്‌സനി കവരത്തി(ജന. സെക്രട്ടറി), അബ്ദുസ്സമദ് കോയ ദാരിമി അഗത്തി (ട്രഷറര്‍),...

02 Feb 2026
മര്‍കസ് സമ്മേളനം വിജയിപ്പിക്കുക
മര്‍കസ് സമ്മേളനം വിജയിപ്പിക്കുക

കോഴിക്കോട്: ഫെബ്രുവരി അഞ്ചിന് കാരന്തൂരില്‍ നടക്കുന്ന മര്‍കസ് സനദ്ദാന സമ്മേളനവും ഖത്മുല്‍ബുഖാരിയും വിജയിപ്പിക്കുവാന്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു. കോഴിക്കോട്, മലപ്പുറം. കണ്ണൂര്‍, വ...

02 Feb 2026
എസ് ജെ എം ലക്ഷദ്വീപ് സമ്മേളനം മുഅല്ലിം റാലിയോടെ സമാപിച്ചു
എസ് ജെ എം ലക്ഷദ്വീപ് സമ്മേളനം മുഅല്ലിം റാലിയോടെ സമാപിച്ചു

കവരത്തി: സമസ്ത സെന്റിനറിയുടെ ഭാഗമായി ലക്ഷദ്വീപ് ജില്ലാ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കവരത്തിയില്‍ സംഘടിപ്പിച്ച ത്രിദിന മുഅല്ലിം സമ്മേളനം റാലിയോടെ സമാപിച്ചു. ഡിസംബര്‍ 27ന് കാലത്ത് എട്ടുമണിക്ക് ഖാസി...

30 Dec 2025
മുഅല്ലിംകള്‍ സേവന സജ്ജരാവണം
മുഅല്ലിംകള്‍ സേവന സജ്ജരാവണം

കോഴിക്കോട്: മദ്‌റസ മുഅല്ലിംകള്‍ സേവനസജ്ജരാവണമെന്ന് അബൂഹനീഫല്‍ ഫൈസി. എസ് ജെ എം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല ജില്ലകളിലെ റെയ്ഞ്ച് വെല്‍ഫെയര്‍ സെക്രട്ടറിമാരുടെ സംയുക്ത സംഗമം ഉദ്ഘാടനം ചെയ്ത...

30 Dec 2025
ധനസഹായവും വീടുകളും അനുവദിച്ചു
ധനസഹായവും വീടുകളും അനുവദിച്ചു

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭവനരഹിതരായ നൂറ് മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളില്‍ പുതുതായി അപേക്ഷിച്ച അഞ്ച് വീടുകള്‍ കൂടി അനുവദിച്ചു. ഇതു സംബ...

30 Dec 2025
കുസുമം സില്‍വര്‍ജൂബിലി നിറവില്‍
കുസുമം സില്‍വര്‍ജൂബിലി നിറവില്‍

കോഴിക്കോട്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന കുസുമം ബാലമാസികയുടെ 25-ാം വാര്‍ഷികം വിപുലപരിപാടികളോടെ ആഘോഷിക്കാന്‍ എസ് ജെ എം തീരുമാനിച്ചു. കുട്ടികളില്‍ അറിവുക...

30 Dec 2025
കേരളയാത്ര വിജയിപ്പിക്കും - എസ് ജെ എം
കേരളയാത്ര വിജയിപ്പിക്കും - എസ് ജെ എം

കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 16 വരെ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെ കേരളയാത്ര വിജയിപ്പിക്കുവാന്‍ എസ് ജെ എം ജില്ലാ സെക്രട്ടറിമാരുടെ സംസ്ഥാനതല സ...

30 Dec 2025
വിധവാപെന്‍ഷന്‍, ആശ്വാസം സ്‌കീം അപേക്ഷ ക്ഷണിച്ചു.
വിധവാപെന്‍ഷന്‍, ആശ്വാസം സ്‌കീം അപേക്ഷ ക്ഷണിച്ചു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി, നിത്യരോഗിയായി മെഡിസിന്‍ കഴിക്കുന്ന മുഅല്ലിമിന് നല്‍കുന്ന ആശ്വാസം സ്‌കീമിനും, മരണപ്പെട്ട മുഅല്ലിംകളുടെ വിധവകള്‍ക്കുള്ള പെന്‍ഷനും 2026 വര്‍ഷത്തേക...

27 Nov 2025
കെ കെ ഉസ്താദ് അനുസ്മരണം
കെ കെ ഉസ്താദ് അനുസ്മരണം

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉപാധ്യക്ഷനായിരുന്ന കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാരുടെ അനുസ്മരണ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ എസ് ജെ എം ട്രഷറര്‍ വിപിഎം ഫൈസി വില്യാപ്പള്ളി ...

13 Nov 2025
എസ് ജെ എം ലീഡ്കോണ്‍ നേതൃക്യാമ്പ് സമാപിച്ചു
എസ് ജെ എം ലീഡ്കോണ്‍ നേതൃക്യാമ്പ് സമാപിച്ചു

നോളജ്സിറ്റി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പുതിയ സ്റ്റേറ്റ്-ജില്ലാ ഭാരവാഹികള്‍ക്കായി നോളജ്സിറ്റിയില്‍ സംഘടിപ്പിച്ച ലീഡ്കോണ്‍ ദ്വിദിന നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. നവംബര്‍ 1...

13 Nov 2025
എസ് ജെ എം വെബ്സൈറ്റ് റീ-ലോഞ്ച് ചെയ്തു
എസ് ജെ എം വെബ്സൈറ്റ് റീ-ലോഞ്ച് ചെയ്തു

കോഴിക്കോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് റി-ലോഞ്ചിംഗ് റഈസുൽഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. കാലിക്കറ്റ്ടവറിൽ നടന്ന മാഗ്സം മുഅല്ലിം പ്രതിനിധി സംഗമത്തില...

13 Nov 2025
സുന്നത്ത്, കുസുമം ക്യാമ്പയിന്‍ ഡിസംബര്‍ 1-15ന്
സുന്നത്ത്, കുസുമം ക്യാമ്പയിന്‍ ഡിസംബര്‍ 1-15ന്

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണങ്ങളായ സുന്നത്ത്, ബാലകുസുമം മാസികകളുടെ ഈ വര്‍ഷത്തെ പ്രചാരണക്യാമ്പയിന്‍ ഡിസംബര്‍ ഒന്നു മുതല്‍ 15 കൂടിയ കാലയളവില്‍ സംഘടിപ്പിക്കുവാന്‍ എസ് ജെ എം ...

13 Nov 2025