SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
ഹംറ വര്‍ദ പ്രചാരണം സജീവമാക്കുക, പ്രകാശനം വിജയിപ്പിക്കുക - എസ് ജെ എം

ഹംറ വര്‍ദ പ്രചാരണം സജീവമാക്കുക, പ്രകാശനം വിജയിപ്പിക്കുക - എസ് ജെ എം

28 Jul 2026

കോഴിക്കോട്: കര്‍ണാടകയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസികയുടെ പ്രചാരണം സജീവമാക്കാന്‍ എസ് ജെ എം നേതാക്കള്‍ കര്‍ണാടകയിലെ മുഅല്ലിംകളോട് ആഹ്വാനം ചെയ്തു. ജൂലൈ 22ന് മംഗലാപുരത്ത് സംഘടിപ്പിക്കുന്ന പ്രകാശനസമ്മേളനം എല്ലാ മുഅല്ലിംകളും സംബന്ധിച്ച് വിജയിപ്പിക്കണം. എസ് ജെ എം സാരഥികളായ സയ്യിദ് അലി ബാഫഖി, അബൂഹനീഫല്‍ ഫൈസി, വിപിഎം വില്യാപ്പള്ളി അഭ്യര്‍ത്ഥിച്ചു.