SJM CENTRAL OFFICE, 3097A Samastha, Kozhikode - 673006 sjmstatecommittee@gmail.com 0495 27728 46 www.sjmindia.org
Follow us:
ലക്ഷദ്വീപ് എസ്.ജെ.എം പുനഃസംഘടിപ്പിച്ചു

ലക്ഷദ്വീപ് എസ്.ജെ.എം പുനഃസംഘടിപ്പിച്ചു

02 Feb 2026

കവരത്തി: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലക്ഷദ്വീപ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഹ്മദ് ശൈഖ് കോയ ബാഖവി അമിനി (പ്രസി), ഹാശിം അഹ്‌സനി കവരത്തി(ജന. സെക്രട്ടറി), അബ്ദുസ്സമദ് കോയ ദാരിമി അഗത്തി (ട്രഷറര്‍), അബ്ദുല്‍ഖാദിര്‍ സഖാഫി, നിസാമുദ്ദിന്‍ സഖാഫി, നൂറുല്‍ഹസന്‍ സഖാഫി, ശംസുദ്ദീന്‍ കാമില്‍ സഖാഫി, അസ്ഹര്‍ സഖാഫി(വൈ. പ്രസി), ജമാലുദ്ദീന്‍ അശ്‌റഫി, ഇഹ്‌റുദ്ദീന്‍ അഹ്‌സനി, മുനീര്‍ ജൗഹരി, ഫഖ്‌റുദ്ദീന്‍ അഹ്‌സനി, സൈദലവി സിദ്ദീഖി(സെക്ര) എന്നിവരാണ് ഭാരവാഹികള്‍. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി പി എം വില്ല്യാപ്പള്ളി, സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.