എസ് ജെ എം നേതാക്കളെ ആദരിച്ചു
കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പതിനാറ് കൂടിയ ദിവസങ്ങളില്‍ നടന്ന എപി ഉസ്താദിന്റെ കേരളയാത്രയില്‍ എസ് ജെ എം നെ പ്രതിനിധീകരിച്ച് സ്ഥിരാംഗങ്ങളായി അനുഗമിച്ച പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, ജന: സെക്രട്ടറി അബൂഹനീഫല്‍ഫൈസി എന്നിവരെ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് ആദരിച്ചു. വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി പ്രൊഫ: എ.കെ അബ്ദുല്‍ഹമീദ്, മാനേജര്‍ സിപി സെയ്തലവി, എസ് ജെ എം ട്രഷറര്‍ വി.പി.എം വില്യാപള്ളി, വൈസ് പ്രസിഡന്റ് കെ.പി.എച്ച് തങ്ങള്‍ തുടങ്ങിയവര്‍ ആദരവിന് നേതൃത്വം നല്‍കി.
Sales Order Form