കെ കെ ഉസ്താദ് അനുസ്മരണം
കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉപാധ്യക്ഷനായിരുന്ന കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാരുടെ അനുസ്മരണ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ എസ് ജെ എം ട്രഷറര്‍ വിപിഎം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. നോളജ്‌സിറ്റിയില്‍ നടന്ന സംഗമത്തില്‍ കെ പി എച്ച് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. തെന്നല അബൂഹനീഫല്‍ ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഉമര്‍ മദനി, സിഎം യൂസുഫ് സഖാഫി, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്ലിയാര്‍ ചെറൂപ്പ പ്രസംഗിച്ചു.
Sales Order Form