എസ് ജെ എം വെബ്സൈറ്റ് റീ-ലോഞ്ച് ചെയ്തു

കോഴിക്കോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ പരിഷ്കരിച്ച വെബ്സൈറ്റ് റി-ലോഞ്ചിംഗ് റഈസുൽഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. കാലിക്കറ്റ്ടവറിൽ നടന്ന മാഗ്സം മുഅല്ലിം പ്രതിനിധി സംഗമത്തിലായിരുന്നു റി-ലോഞ്ചിംഗ്.