187 മുഅല്ലിംകള്‍ക്ക് ധനസഹായം

കോഴിക്കോട്: സുി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നി് നിര്‍ധനരായ 187 മുഅല്ലിംകള്‍ക്ക് സഹായധനം അനുവദിച്ചു. ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്ര'റി അബൂ ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി പി എം വില്യാപ്പള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി.വി അബൂബക്കര്‍ സഖാഫി, ചെറുപ്പ ബഷീര്‍ മുസ്ലിയാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.