പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2019 ഏപ്രില്‍ മാസത്തില്‍ റെയ്ഞ്ചുകളില്‍ നടത്തിയ ഖത്തുന്നസ്ഖ് ഹിസ്ബ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. sjmindia.org  എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0495 2772846 എന്ന നമ്പറിലേക്ക് വിളിക്കുക.